കാവിലുംപാറ അടച്ചിടും ; എല്ലാ വാർഡിലും കോവിഡ് വ്യാപനം

കാവിലുംപാറ അടച്ചിടും ; എല്ലാ വാർഡിലും കോവിഡ് വ്യാപനം
Sep 22, 2021 03:33 PM | By Truevision Admin

കുറ്റ്യാടി : തൊട്ടിൽപ്പാലം ടൗൺ ഉൾപ്പെടെ കാവിലുംപാറ അടച്ചിടും.എല്ലാ വാർഡിലും കോവിഡ് വ്യാപനത്തോത് എട്ടിൽ കൂടുതലുള്ളതിനാലാണ് നടപടി. വാർഡുകളും പഞ്ചായത്തുകളും കർശനമായി ബാരിക്കേഡ് ചെയ്യും.

കോവിഡ് പോസിറ്റീവായവരും ലക്ഷണമുള്ളവരും സന്പർക്കമുള്ളവരും ക്വാറന്റീനിൽ തുടരണം. ഇവിടങ്ങളിൽ നിന്ന് ആരും പുറത്തേക്കോ, അകത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തണം. ഇവിടങ്ങളിലെ എല്ലാവരെയും ഒരാഴ്ചയ്ക്കകം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

ഇത് അതതു മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടേയും ചുമതലയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇവ രാവിലെ ഏഴുമുതൽ രണ്ടുവരെ തുറക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവകേന്ദ്രങ്ങളും രാവിലെ ഏഴുമുതൽ രണ്ടുവരെ പ്രവർത്തിക്കാം

kavilumpara closed; covid spread in every ward

Next TV

Related Stories
കൊരണപ്പാറയും  കൊളാട്ടയും; വിനോദ സഞ്ചാര സാധ്യത തെളിയുന്നു

Sep 23, 2021 01:01 PM

കൊരണപ്പാറയും കൊളാട്ടയും; വിനോദ സഞ്ചാര സാധ്യത തെളിയുന്നു

കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കൊരണപ്പാറയും കൊളാട്ടയും, വിനോദ സഞ്ചാര സാധ്യത തെളിയുന്നു.കായക്കൊടി പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകൾ...

Read More >>
ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണ്‍ നല്‍കി

Sep 22, 2021 03:42 PM

ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണ്‍ നല്‍കി

ഡി വൈ എഫ്ഐ കായക്കൊടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഏറ്റവും അർഹതപ്പെട്ട കുട്ടികൾക്കായി മൊബൈൽ ഫോണുകൾ ജനകീയ സഹായത്തോടു കൂടി...

Read More >>
മദ്യത്തെ തൊടില്ല ; കണ്ടെയിൻമെൻറ് സോണായിട്ടും ബീവറേജ് തുറന്ന് തന്നെ

Sep 22, 2021 02:38 PM

മദ്യത്തെ തൊടില്ല ; കണ്ടെയിൻമെൻറ് സോണായിട്ടും ബീവറേജ് തുറന്ന് തന്നെ

തൊട്ടിൽപ്പാലം മേഖലയിൽ കോവിഡ് കുതിച്ചുയരുമ്പോഴും ബീവറേജ് മദ്യഷാപ്പ് തുറന്ന് തന്നെ.കാവിലുംമ്പാറ പഞ്ചായത്തിലെ ആറ് വാർഡുകൾ കൺടെയ്‌ൻമെന്റ്...

Read More >>
Top Stories