---
title: "#kingcobra | കൈവേലിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി "
english_title: "#kingcobra #caught #kaiveli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150026/kingcobra-caught-kaiveli"
published_at: "2023-09-30T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517da80d0fc7_snake.jpg"
keywords: []
---

# #kingcobra | കൈവേലിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി 

> **Lead Summary:** **കൈവേലി: **[**** ]വണ്ണാത്തിപ്പൊയിലിൽ വനംവകുപ്പ് രാജവെമ്പാലയെ പിടികൂടി. വള്ളിത്തറയിലുള്ള റിജുവിൻറെ വീട്ടിലെ കാർ പോർച്ചിലാണ് പാമ്പിനെ കണ്ടത്. സമീപത്തു തന്നെ ഉടുംമ്പും ഉണ്ടായിരുന്നു.

## Article Content

**കൈവേലി: **[**** ]വണ്ണാത്തിപ്പൊയിലിൽ വനംവകുപ്പ് രാജവെമ്പാലയെ പിടികൂടി. വള്ളിത്തറയിലുള്ള റിജുവിൻറെ വീട്ടിലെ കാർ പോർച്ചിലാണ് പാമ്പിനെ കണ്ടത്. സമീപത്തു തന്നെ ഉടുംമ്പും ഉണ്ടായിരുന്നു.

കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ പാമ്പുപിടിത്തക്കാരനായ വലിയപറമ്പത്ത് ചന്ദ്രനാണ് എട്ടടി നീളവും 20 കിലോയിലധികം തൂക്കവുമുള്ള പാമ്പിനെ പിടികൂടിയത്. പാമ്പിനെ ഉടൻ തന്നെ കുറ്റ്യാടി റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150026/kingcobra-caught-kaiveli)