---
title: "#SuriliHindi | സുരീലി ഹിന്ദി; കുന്നുമ്മൽ ബി ആർ സി ഹാളിൽ അധ്യാപകപരിശീലനം നടന്നു "
english_title: "#SuriliHindi #Teacher #training #held #Kunummal #BRCHall"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150088/surilihindi-teacher-training-held-kunummal-brchall"
published_at: "2023-09-30T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651812d51f352_surili.jpg"
keywords: []
---

# #SuriliHindi | സുരീലി ഹിന്ദി; കുന്നുമ്മൽ ബി ആർ സി ഹാളിൽ അധ്യാപകപരിശീലനം നടന്നു 

> **Lead Summary:** **കുന്നുമ്മൽ: [ **സുരീലി ഹിന്ദി അധ്യാപകപരിശീലനം കുന്നുമ്മൽ ബി ആർ സി ഹാളിൽ നടന്നു. ഹിന്ദി ഭാഷ പഠനം എളുപ്പമാകാനും കുട്ടികളെ ഹിന്ദി പഠനത്തിൽ ആകർഷിക്കുന്നതിനമായി പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എസ് എസ് കെ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.

## Article Content

**കുന്നുമ്മൽ: [ **സുരീലി ഹിന്ദി അധ്യാപകപരിശീലനം കുന്നുമ്മൽ ബി ആർ സി ഹാളിൽ നടന്നു. ഹിന്ദി ഭാഷ പഠനം എളുപ്പമാകാനും കുട്ടികളെ ഹിന്ദി പഠനത്തിൽ ആകർഷിക്കുന്നതിനമായി പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എസ് എസ് കെ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.

കുന്നുമ്മൽ ബി ആർ സി തലത്തിൽ നടന്ന പരിശീലനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്‌ഘാടനം ചെയ്തു. കുന്നുമ്മൽ ബി പി സി പവിത്രൻ മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വി ആർ സി ട്രെയിനർമാരായ റഷീദ്‌മസ്റ്റർ സ്വാഗതവും, ബിജുമാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150088/surilihindi-teacher-training-held-kunummal-brchall)