---
title: "#PhotoExhibition | ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു "
english_title: "#Organized #GandhiSmriti #PhotoExhibition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150333/organized-gandhismriti-photoexhibition"
published_at: "2023-10-01T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519878608f1d_ghandi_2.jpg"
keywords: []
---

# #PhotoExhibition | ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു 

> **Lead Summary:** **നരിപ്പറ്റ: **[**** ]ഗാന്ധിജയന്തി വാരാഘോഷത്തിന്റെ മുന്നോടിയായി സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നരിപ്പറ്റ ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. 

## Article Content

**നരിപ്പറ്റ: **[**** ]ഗാന്ധിജയന്തി വാരാഘോഷത്തിന്റെ മുന്നോടിയായി സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നരിപ്പറ്റ ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. 

ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ അന്ത്യ യാത്ര വരെയുള്ള നിമിഷങ്ങളുടെ അപൂർവ്വ ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്.

എൽ.പി, യു.പി, ഹൈസ്കൂൾ, വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നടന്നു. അരുൺ വി കെ, മഹാദേവൻ, സന്ദീപ് സത്യൻ, അതുൽ ബാബു, സൗരവ്, നീതി അനീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150333/organized-gandhismriti-photoexhibition)