---
title: "#meeting | നരിപ്പറ്റ പഞ്ചായത്തിൽ അയൽസഭകളുടെ യോഗം വിളിച്ചു ചേർത്തു "
english_title: "#meeting #ayalsabha #Naripattapanchayath #conducted "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150359/meeting-ayalsabha-naripattapanchayath-conducted"
published_at: "2023-10-01T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65199d3b7bf3a_beena.jpg"
keywords: []
---

# #meeting | നരിപ്പറ്റ പഞ്ചായത്തിൽ അയൽസഭകളുടെ യോഗം വിളിച്ചു ചേർത്തു 

> **Lead Summary:** **കുറ്റ്യാടി: [ **ശുചീകരണത്തിന്റെ ഭാഗമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എല്ലാ അയൽസഭകളും വിളിച്ചു ചേർത്തു.

## Article Content

**കുറ്റ്യാടി: [ **ശുചീകരണത്തിന്റെ ഭാഗമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എല്ലാ അയൽസഭകളും വിളിച്ചു ചേർത്തു.

യോഗത്തിൽ വൈസ് പ്രസിഡന്റ് ബീന വി കെ അധ്യക്ഷത വഹിച്ചു. കച്ചവടക്കാരുടെയും യോഗം വിളിച്ചു ചേർത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150359/meeting-ayalsabha-naripattapanchayath-conducted)