---
title: "#kuttiadi | വടയം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു "
english_title: "#cleaning #work #done #vadayamtown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150572/cleaning-work-done-vadayamtown"
published_at: "2023-10-02T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651acc0928c1e_kuttiadi3.jpg"
keywords: []
---

# #kuttiadi | വടയം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടിയിലെ വടയം ടൗൺ ശുചീകരണ പ്രവർത്തങ്ങൾ നടന്നു.കുറ്റ്യാടിയിലെ 10 ,11 ,3 വാർഡുകൾ ഉൾപ്പെടുന്ന വടയം ടൗണിലാണ് ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടിയിലെ വടയം ടൗൺ ശുചീകരണ പ്രവർത്തങ്ങൾ നടന്നു.കുറ്റ്യാടിയിലെ 10 ,11 ,3 വാർഡുകൾ ഉൾപ്പെടുന്ന വടയം ടൗണിലാണ് ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

മൂന്ന് വാർഡിലെയും മെമ്പർമാരാണ് ഇതിനു നേതൃത്വം നൽകിയത്. നാട്ടുകാരും വ്യാപാരികളും ഇതിന്റെ ഭാഗമായി ചേർന്നു.

പത്താം വാർഡ് മെമ്പർ ജുഗുനു തെക്കേയിൽ, മൂന്നാംവാർഡ്‌ മെമ്പർ കുട്ട്യാലി,കരീംമെപ്പള്ളിപ്പൊയിൽ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, ആർ ഗംഗാധരൻ, കെ. വി ഷാജി, എം. കെ അബ്ദു റഹ്മാൻ, സുരേഷ് മാസ്റ്റർ, ഫാത്തിമ നാസർ എന്നിവരും സമീപത്തു താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഇതിൽ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150572/cleaning-work-done-vadayamtown)