---
title: "#kunnummal | തീവ്ര ശുചീകരണ യജ്ഞ൦ ;  ശുചിത്വ ബ്ലോക്ക് കുന്നുമ്മൽ ബ്ലോക്ക് "
english_title: "#intensive #cleaning #campaign #sanitation #block #kunummal #block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150588/intensive-cleaning-campaign-sanitation-block-kunummal-block"
published_at: "2023-10-02T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad44c6f4fc_claning.jpg"
keywords: []
---

# #kunnummal | തീവ്ര ശുചീകരണ യജ്ഞ൦ ;  ശുചിത്വ ബ്ലോക്ക് കുന്നുമ്മൽ ബ്ലോക്ക് 

> **Lead Summary:** കുന്നുമ്മൽ:[ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും കൈകോർത്തു.

## Article Content

കുന്നുമ്മൽ:[ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തീവ്ര ശുചീകരണ യജ്ഞത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും കൈകോർത്തു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വാഗതം പറഞ്ഞ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ചന്ദ്രി കെ പി നിർവഹിച്ചു.

അധ്യക്ഷപദം അലങ്കരിച്ചത് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ മുഹമ്മദ് കക്കട്ടിലും ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തത് ബഹുമാനപ്പെട്ട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിബ സുനിലുമാണ്.

എൻ.കെ. ലീല കെ.ഒ. ദിനേശൻ, ഗീത രാജൻ, കൈരളി, വിശ്വാൻ മാസ്റ്റർ, ജി. ഇ.ഒ. ഗീത നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150588/intensive-cleaning-campaign-sanitation-block-kunummal-block)