---
title: "#malinyamukthanavakeralam | മാലിന്യ മുക്ത നവ കേരളം; കായക്കൊടി സർവീസ് സഹകരണ ബാങ്ക് പരിസരം ശുചീകരണം"
english_title: "#malinya#muktha #navakeralam #cleaning #kayakodi #service #cooperative #bank premises"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150816/arbage-free-new-kerala-cleaning-of-kayakodi-service-cooperative-bank-premises"
published_at: "2023-10-03T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c1f9393b67_kuttiadi2.jpg"
keywords: []
---

# #malinyamukthanavakeralam | മാലിന്യ മുക്ത നവ കേരളം; കായക്കൊടി സർവീസ് സഹകരണ ബാങ്ക് പരിസരം ശുചീകരണം

> **Lead Summary:** **കുറ്റ്യാടി**:**[** ശുചീകരണ പ്രവർത്തനങ്ങൾ നാടൊന്നാകെ ഏറ്റെടുത്ത കാഴ്ച്ച നമ്മൾ കണ്ടെതാണ് .ഇതിന്റെ ഭാഗമായി കായക്കൊടി സർവീസ് സഹകരണ ബാങ്കും പരിസരവും ശുചീകരിച്ചു.

## Article Content

**കുറ്റ്യാടി**:**[** ശുചീകരണ പ്രവർത്തനങ്ങൾ നാടൊന്നാകെ ഏറ്റെടുത്ത കാഴ്ച്ച നമ്മൾ കണ്ടെതാണ് .ഇതിന്റെ ഭാഗമായി കായക്കൊടി സർവീസ് സഹകരണ ബാങ്കും പരിസരവും ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനത്തിൽ ബാങ്ക് ജീവനക്കാരും നാട്ടുകാരും പങ്കാളികളായി.ശുചീകരണത്തിന്റെ ഭാഗമായി കായക്കൊടി ടൗണും മുഖം മിനുക്കി.നിരവധി പേരാണ് ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായത്.

ബാങ്കിന്റെ സെക്രട്ടറി കെ പി പവിത്രൻ, പ്രസിഡന്റ് കെ പ്രേമൻ,എം കെ ശശി ,കെ സി പ്രകാശൻ, സുകു കാവിൽ ,സ്നേഹ ലത,സുനില കെ പി ,ഷനില പി കെ,രാഖി യു എം കെ ,സുനിത എം തുടങ്ങിയവർ നേതൃത്വം നൽകി.

ഹരിത കർമ്മ സേനാംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ,കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ഇതിന്റെ ഭാഗമായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150816/arbage-free-new-kerala-cleaning-of-kayakodi-service-cooperative-bank-premises)