---
title: "#obituary | പ്രമുഖ ആയുർവ്വേദ ഡോക്ടർ മലയനകണ്ടി എം.കെ നാണു അന്തരിച്ചു"
english_title: "#prominent #ayurveda #doctor #malayanakandi #mknanu #passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/150919/prominent-ayurveda-doctor-malayanakandi-mknanu-passed-away"
published_at: "2023-10-04T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cf1f6b840e_obituary.jpg"
keywords: []
---

# #obituary | പ്രമുഖ ആയുർവ്വേദ ഡോക്ടർ മലയനകണ്ടി എം.കെ നാണു അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ**: **[ **പ്രമുഖ ആയുർവ്വേദ ഡോക്ടറും റിട്ട. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീറുമായിരുന്ന കക്കട്ടിലെ മലയനകണ്ടി എം.കെ നാണു അന്തരിച്ചു.

## Article Content

**കക്കട്ടിൽ**: **[ **പ്രമുഖ ആയുർവ്വേദ ഡോക്ടറും റിട്ട. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീറുമായിരുന്ന കക്കട്ടിലെ മലയനകണ്ടി എം.കെ നാണു അന്തരിച്ചു.

സംസ്കാരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വൈ.കെ രാധ. മക്കൾ: സജേഷ്(റിജു ) ഡോ.റെജിന (കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ചാലിശ്ശേരി, പാലക്കാട്)

മരുമകൾ: ഡോ. ഷീബ ( ആയൂർ കെയർ തലശ്ശേരി) സഹോദരങ്ങൾ: പരേതനായ ഗോപാലൻ (റിട്ട. കെ.എസ്.എച്ച്.ബി) എം.കെ കൃഷ്ണൻ (വ്യാപാരി കക്കട്ടിൽ) ജാനു (മേക്കാട്ടേരി) നാരായണി (ഇരിങ്ങൽ) ദേവി (പയന്തോങ്ങ്).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/150919/prominent-ayurveda-doctor-malayanakandi-mknanu-passed-away)