---
title: "#kuttiadi | സ്റ്റാഫ് നേഴ്സ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ നിയമനം"
english_title: "#staffnurse #kuttyadi #govt appointment #taluk #hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151016/staffnurse-kuttyadi-govt-appointment-taluk-hospital"
published_at: "2023-10-04T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d352069eab_newsooooooooooooo33.jpg"
keywords: []
---

# #kuttiadi | സ്റ്റാഫ് നേഴ്സ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ നിയമനം

> **Lead Summary:** **കുറ്റ്യാടി**: **[** കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം.

## Article Content

**കുറ്റ്യാടി**: **[** കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം.

പി.എസ്സ്.സി യോഗ്യത ഉളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ 2023 ഒക്ടോബർ 7 ന് ശനിയാഴ്ച്ച വൈകീട്ട് 5 മണി വരെ ആശുപത്രി ഓഫീസിൽ സ്വീകരിക്കുമെന്ന് സുപ്രണ്ട് അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151016/staffnurse-kuttyadi-govt-appointment-taluk-hospital)