---
title: "#vacancy | കായിക അദ്ധ്യാപകരെ നിയമിക്കുന്നു"
english_title: "#hiring #physical #education #teachers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151088/hiring-physical-education-teachers"
published_at: "2023-10-04T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d75ec10ac4_kuttiadi98.jpg"
keywords: []
---

# #vacancy | കായിക അദ്ധ്യാപകരെ നിയമിക്കുന്നു

> **Lead Summary:** **തൊട്ടിൽപ്പാലം**:**[** കാവിലുംപാറ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പ്രൈമറി വിദ്യാലയങ്ങളിലെ കായിക പരിശീലനത്തിന് അദ്ധ്യാപകരെ നിയമിക്കുന്നു.

## Article Content

**തൊട്ടിൽപ്പാലം**:**[** കാവിലുംപാറ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള പ്രൈമറി വിദ്യാലയങ്ങളിലെ കായിക പരിശീലനത്തിന് അദ്ധ്യാപകരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151088/hiring-physical-education-teachers)