---
title: "#kuttiadi | കുറ്റ്യാടി പീഡന കേസ് ; മഹിളാ കോൺഗ്രസ് പ്രതിഷേധ സദസ്സ്"
english_title: "#kuttyadi #rape #case;#mahila #congress #protest #audience"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/151245/kuttyadi-rape-casemahila-congress-protest-audience"
published_at: "2023-10-05T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e6813e5e47_kuttiadi_1.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടി പീഡന കേസ് ; മഹിളാ കോൺഗ്രസ് പ്രതിഷേധ സദസ്സ്

> **Lead Summary:** **കുറ്റ്യാടി**: [ കക്കട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു മഹിളാ കോൺഗ്രസ് കുളങ്ങരത്ത് ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു .

## Article Content

**കുറ്റ്യാടി**: [ കക്കട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു മഹിളാ കോൺഗ്രസ് കുളങ്ങരത്ത് ടൗണിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു .

പ്രതികളെ ഉടൻ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കണമെന്നും ഇവർ ഉന്നയിച്ചു.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സി ഷീബ ഉദ്ഘാടനം ചെയ്തു.

സംസാരിച്ചു.കുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് കെ ബീന അധ്യക്ഷയായി.

കോൺഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് പ്രമോദ് കക്കട്ടിൽ ,ശ്രീജേഷ് ഉരത്ത്,ഇ.ആനന്ദൻ,പി പി അശോകൻ ,ജമാൽ മൊകേരി ,എ ടി ഗീത ,തായന ബാലാമണി, വി പി ഗീത ,അനുഷ പ്രദീപ് ,വനജ ഒതയോത്ത് ,വി എം കുഞ്ഞിക്കണ്ണൻ പി എം അഷ്‌റഫ് ,കെ കെ രവീന്ദ്രൻ പി സി സജീർ ,മുരളി കുളങ്ങരത്ത്,വി വി വിനോദൻ ,ബീന എലിയാറ,ദിനേശ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/151245/kuttyadi-rape-casemahila-congress-protest-audience)