മരുതോങ്കര: (kuttiadinews.in) വട്ടപ്പറമ്പിൽ സെബാസ്റ്റാന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റൻ (കുഞ്ഞമ്മ) (80)അന്തരിച്ചു.
പരേത മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗമാണ്.മക്കൾ :ഷാജു സന്തോഷ്,ഷൈനി.
മരുമക്കൾ ശാന്തമ്മ കുമ്പളനിക്കൽ (പെരുവണ്ണാമൂഴി),ജെസ്സി ഇളവക്കുന്നേൽ (ചെമ്പനോട) മാർട്ടിൻ നരിക്കുഴ (മരുതോങ്കര)
സംസ്കാരം ഇന്ന് വൈകീട്ട് 5.45 ന് മുണ്ട വയലിലുള്ള ഭവനത്തിൽ ആരംഭിച്ച മരുതോങ്കര സെന്റ് മേരീസ് ഫെറോന ദൈവാലയത്തിൽ നടത്തുന്നതാണ്.
#vattaparambil #annakkutty #passedaway