---
title: "#keralolsavam | കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം "
english_title: "#keralolsavam #kunnummal #gramapanchayath #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152291/keralolsavam-kunnummal-gramapanchayath-started"
published_at: "2023-10-09T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65241ba9098bf_sports.jpg"
keywords: []
---

# #keralolsavam | കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം 

> **Lead Summary:** **കുന്നുമ്മൽ : ** കേരള സംസ്ഥാന സർക്കാരും യുവജന ക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുകതമായി നടത്തുന്ന കേരളോത്സവത്തിന് കുന്നുമ്മൽ പഞ്ചായത് തല മത്സരങ്ങൾക്ക് തുടക്കമായി.

## Article Content

**കുന്നുമ്മൽ : ** കേരള സംസ്ഥാന സർക്കാരും യുവജന ക്ഷേമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുകതമായി നടത്തുന്ന കേരളോത്സവത്തിന് കുന്നുമ്മൽ പഞ്ചായത് തല മത്സരങ്ങൾക്ക് തുടക്കമായി.

.ഇതിന്റെ ഭാഗമായി നടത്തുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഇന്ന് ആരംഭിച്ചു. കുന്നുമ്മൽ പഞ്ചായത്തിൽ സ്ഥിര താമസക്കാരായവാർക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമായത്.

വോളിബാൾ, ഫുട്ബാൾ,ഷട്ടിൽ,വടംവലി, ക്രിക്കറ്റ് തുടങ്ങിയവയാണ് അത്‌ലറ്റിക്‌സ് ഇനത്തിൽ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152291/keralolsavam-kunnummal-gramapanchayath-started)