---
title: "#accident | കുറ്റ്യാടിയിൽ  വാഹനാപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം "
english_title: "#accident #Kuttiadi #tragic #end #student"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152297/accident-kuttiadi-tragic-end-student"
published_at: "2023-10-09T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524217d4b0d2_deadth.jpg"
keywords: []
---

# #accident | കുറ്റ്യാടിയിൽ  വാഹനാപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി മുള്ളൻകുന്ന് റോഡിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മോട്ടർ സൈക്കിളും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി മുള്ളൻകുന്ന് റോഡിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മോട്ടർ സൈക്കിളും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മോട്ടോർസൈക്കിളിൾ യാത്ര ചെയ്ത പശുക്കടവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയും മലപ്പുറം അരീക്കോട് സ്വദേശിയുമായ അജോൺ ആണ് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത് . കൂടെ യാത്ര ചെയ്തയാളെ പരിക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് കോളേജിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152297/accident-kuttiadi-tragic-end-student)