---
title: "#thaleekkara | കോടിയേരി -.അഴീക്കോടൻ അനുസ്മരണ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു. "
english_title: "#kodiyeri #azhikodan #organized #commemorative #public #meeting #demonstration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152320/kodiyeri-azhikodan-organized-commemorative-public-meeting-demonstration"
published_at: "2023-10-09T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65243623a21ea_sht_3.jpg"
keywords: []
---

# #thaleekkara | കോടിയേരി -.അഴീക്കോടൻ അനുസ്മരണ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു. 

> **Lead Summary:** **കുറ്റ്യാടി: [** സിപിഐഎം തളീക്കര ലോക്കൽ കമ്മിറ്റി നീലേച്ച്കുന്നിൽ കോടിയേരി - അഴീക്കോടൻ അനുസ്മരണ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: [** സിപിഐഎം തളീക്കര ലോക്കൽ കമ്മിറ്റി നീലേച്ച്കുന്നിൽ കോടിയേരി - അഴീക്കോടൻ അനുസ്മരണ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു.

സിപിഎം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സ.എ എം റഷീദ് സംസാരിച്ചു.

കെ പ്രമോദ് സ്വാഗതം പറഞ്ഞു.സിപിഐഎം തളീക്കര ലോക്കൽ സിക്രട്ടറി സ.കെപി അജിത്ത് അദ്ധൃക്ഷനായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152320/kodiyeri-azhikodan-organized-commemorative-public-meeting-demonstration)