---
title: "#goldenjubilee | കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ സുവർണ ജൂബിലി; ലോഗോ ക്ഷണിച്ചു "
english_title: "#kuttyadi #govt #higher #secondary #school #golden #jubilee #logo #invited"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152444/kuttyadi-govt-higher-secondary-school-golden-jubilee-logo-invited"
published_at: "2023-10-10T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652512448775a_kuttiadi_2.jpg"
keywords: []
---

# #goldenjubilee | കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ സുവർണ ജൂബിലി; ലോഗോ ക്ഷണിച്ചു 

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 21 നു നടക്കുന്നു.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 21 നു നടക്കുന്നു.

മന്ത്രി അഹ്മദ് ദേവർകോവിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പരിപാടിക്ക് വേണ്ടി ലോഗോ ക്ഷണിക്കുന്നു.

ലോഗോ തയാറാക്കി 9446506438 എന്ന നമ്പറിലേക്ക് 15/10/23 ന് മുമ്പ് അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152444/kuttyadi-govt-higher-secondary-school-golden-jubilee-logo-invited)