---
title: "#death | വി രാമകൃഷ്ണൻ അന്തരിച്ചു "
english_title: "#vramakrishnan #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152471/vramakrishnan-passed-away"
published_at: "2023-10-10T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65251e8f48b5e_death.jpg"
keywords: []
---

# #death | വി രാമകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ: [ **വട്ടോളി സംസ്കൃതം ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഒളവിലം വടക്കുമ്പാട് വി രാമകൃഷ്ണൻ അന്തരിച്ചു.

## Article Content

**കക്കട്ടിൽ: [ **വട്ടോളി സംസ്കൃതം ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഒളവിലം വടക്കുമ്പാട് വി രാമകൃഷ്ണൻ അന്തരിച്ചു.

പരേതനായ ബാലൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ:സത്യഷീല, മക്കൾ: അഭിഷേക് ,നന്ദന.

സഹോദരങ്ങൾ: ജയലക്ഷ്മി, കൃഷ്ണകുമാരി, ഉഷ ബേബി,രാജലക്ഷ്മി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152471/vramakrishnan-passed-away)