---
title: "#Dr.MisabIrkur | ഡോ. മിസ്അബ് ഇരിക്കൂർ അനുസ്മരണ സംഗമം നടത്തി"
english_title: "#Dr.MisabIrkur #memorialmeeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153013/drmisabirkur-memorialmeeting"
published_at: "2023-10-12T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527d62725150_dr.jpg"
keywords: []
---

# #Dr.MisabIrkur | ഡോ. മിസ്അബ് ഇരിക്കൂർ അനുസ്മരണ സംഗമം നടത്തി

> **Lead Summary:** **കുറ്റ്യാടി: [ **ഈയിടെ നിര്യാതനായ, കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ 'കർമ ജീവിതത്തിന്റെ നിസ്തുല മാതൃകയായിരുന്നു' എന്ന് കോളജ് ഓഫ് ഖുർആനിൽ നടന്ന അനുസ്മരണ സംഗമം വിലയിരുത്തി.

## Article Content

**കുറ്റ്യാടി: [ **ഈയിടെ നിര്യാതനായ, കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ 'കർമ ജീവിതത്തിന്റെ നിസ്തുല മാതൃകയായിരുന്നു' എന്ന് കോളജ് ഓഫ് ഖുർആനിൽ നടന്ന അനുസ്മരണ സംഗമം വിലയിരുത്തി.

ചെറിയ പ്രായത്തിൽ അറിവിന്റെയും അധ്വാനത്തിന്റെയും വൈവിധ്യ മേഖലകളെ കീഴടക്കാൻ മിസ്അബിന് സാധിച്ചിരുന്നു. സമകാലിർക്കും ഭാവിതലമുറക്കും ഏറെ പ്രചോദനാത്മകമാണ് ആ മഹദ്ജീവിതം.

കോളജ് ഓഫ് ഖുർആൻ ചെയർമാൻ സി. അബ്ദുസ്സമദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി . മുഹമ്മദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. അജ്മൽ പി.പി, ഫർഹാൻ സിറാജ്, ഖാലിദ് മൂസ നദ് വി, അഫീദജാഫർ, സുൽത്താൻ നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153013/drmisabirkur-memorialmeeting)