---
title: "#palliyettiveday | ലോക പാലിയേറ്റിവ് ദിനം;  മരുതോങ്കരയിൽ കിടപ്പു രോഗികളെ സന്ദർശിച്ചു"
english_title: "#world #palliative #day #visited #bed #patients  #maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153638/world-palliative-day-visited-bed-patients-maruthonkara"
published_at: "2023-10-14T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a96ebc2035_kuttiadi2.jpg"
keywords: []
---

# #palliyettiveday | ലോക പാലിയേറ്റിവ് ദിനം;  മരുതോങ്കരയിൽ കിടപ്പു രോഗികളെ സന്ദർശിച്ചു

> **Lead Summary:** **മരുതോങ്കര : ** ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മരുതോങ്കര പഞ്ചായത്തിന് കീഴിലെ കിടപ്പു രോഗികളുടെ വീടുകളിൽ അധികൃതർ സന്ദർശനം നടത്തി.

## Article Content

**മരുതോങ്കര : ** ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മരുതോങ്കര പഞ്ചായത്തിന് കീഴിലെ കിടപ്പു രോഗികളുടെ വീടുകളിൽ അധികൃതർ സന്ദർശനം നടത്തി.

ആയുർവേദ മെഡിക്കൽ ഓഫീസർ Dr. അപർണ, വാർഡ് മെമ്പർ ശ്രീമതി . അജിത, കമ്യൂണിറ്റി നഴ്സ് ശ്രീമതി . സുമതി എന്നിവരുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്.

അവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചറിയാനും അവരുടെ കൂടെ സമയം ചിലവഴിക്കുകയെന്നുമാണ് പരിപാടിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153638/world-palliative-day-visited-bed-patients-maruthonkara)