---
title: "#kuttiadi | മിഷൻ ഇന്ദ്ര ധനുഷ്; കുറ്റ്യാടി മേഖലയയിൽ തീവ്ര പ്രതിരോധ ക്യാമ്പയിൻ "
english_title: "#mission #indra #dhanush #violent #resistance #campaign #kuttiadi #region"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/153935/mission-indra-dhanush-violent-resistance-campaign-kuttiadi-region"
published_at: "2023-10-15T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf966cb2f7_kuttiadi_4.jpg"
keywords: []
---

# #kuttiadi | മിഷൻ ഇന്ദ്ര ധനുഷ്; കുറ്റ്യാടി മേഖലയയിൽ തീവ്ര പ്രതിരോധ ക്യാമ്പയിൻ 

> **Lead Summary:** **കുറ്റ്യാടി : [** മിഷൻ ഇന്ദ്ര ധനുഷിന്റെ ഭാഗമായി തീവ്ര പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാക്സിൻഎടുക്കാത്തവർക്കായി പ്രത്യേകമായി സജ്ജീകരിച്ചതാണ് ഈ ക്യാമ്പുകൾ.

## Article Content

**കുറ്റ്യാടി : [** മിഷൻ ഇന്ദ്ര ധനുഷിന്റെ ഭാഗമായി തീവ്ര പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാക്സിൻഎടുക്കാത്തവർക്കായി പ്രത്യേകമായി സജ്ജീകരിച്ചതാണ് ഈ ക്യാമ്പുകൾ.

കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. വാക്സിനേഷൻ കുറഞ്ഞ ഇടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത് വാക്സിനേഷൻ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കുത്തിവെപ്പ് എടുക്കാൻ വിമുഖത കാണിച്ചവരുടെ വീടുകളിൽ ചെന്ന് കാര്യം ബോധിപ്പിക്കുകയും പൊതു ജനങ്ങളിൽ അപബോധം നൽകുകയും ചെയ്തു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ടീമിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/153935/mission-indra-dhanush-violent-resistance-campaign-kuttiadi-region)