---
title: "#kunnummal | കുന്നുമ്മൽ ബ്ലോക്ക് ; ജാഗ്രത സമിതിയും ലഹരി ബോധ വൽക്കരണ ക്യാമ്പയിനും"
english_title: "#kunummal #block #vigilance #committee #drug #awareness #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154242/kunummal-block-vigilance-committee-drug-awareness-camp"
published_at: "2023-10-16T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d5f21e158a_kuttiadi_newwwwwwwwwwwwooooooooooo.jpg"
keywords: []
---

# #kunnummal | കുന്നുമ്മൽ ബ്ലോക്ക് ; ജാഗ്രത സമിതിയും ലഹരി ബോധ വൽക്കരണ ക്യാമ്പയിനും

> **Lead Summary:**  **കുന്നുമ്മൽ : [** കുന്നുമ്മൽ ബ്ലോക്കിനെ ജൻഡർ സൗഹൃദ ബ്ലോക്കാക്കി മാറ്റുന്നതിനും അനുദിനം വർദ്ധിച്ചുവരുന്ന കുട്ടികളിലെ ലഹരി ഉപയോഗവും അതിൻ്റെ ഭീകരതയും കുട്ടികളിലേക് എത്തിക്കുന്നതിൻ്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററും വിമുക്തിയും സംയുക്തതാഭിമുഖ്യത്തിൽ ജാഗ്രതസമിതി ലഹരി ബോധവത്ക്കരണ ക്യമ്പയിൻ വട്ടോളി ഹൈസ്കൂൾ വെച്ച് ബ്ലോക്ക് വൈസ് പ്രസി : മുഹമ്മദ് കക്കട്ടിൽ ഉൽഘാടനം ചെയ്തു .

## Article Content

 **കുന്നുമ്മൽ : [** കുന്നുമ്മൽ ബ്ലോക്കിനെ ജൻഡർ സൗഹൃദ ബ്ലോക്കാക്കി മാറ്റുന്നതിനും അനുദിനം വർദ്ധിച്ചുവരുന്ന കുട്ടികളിലെ ലഹരി ഉപയോഗവും അതിൻ്റെ ഭീകരതയും കുട്ടികളിലേക് എത്തിക്കുന്നതിൻ്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്ററും വിമുക്തിയും സംയുക്തതാഭിമുഖ്യത്തിൽ ജാഗ്രതസമിതി ലഹരി ബോധവത്ക്കരണ ക്യമ്പയിൻ വട്ടോളി ഹൈസ്കൂൾ വെച്ച് ബ്ലോക്ക് വൈസ് പ്രസി : മുഹമ്മദ് കക്കട്ടിൽ ഉൽഘാടനം ചെയ്തു .

ബ്ലോക്ക് ജൻഡർ റിസോഴ്സ് സെൻ്റർ കമ്മിറ്റി ചെയർപേഴ്സൺ കൈരളി.k അധ്യക്ഷത വഹിച്ചു, CDPO അനിത K. M സ്വാഗതം പറഞ്ഞു, കുന്നുമ്മൽബ്ലോക്ക് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ M.P കുഞ്ഞിരാമൻ പരിപാടിക്ക് ആശംസ അറിയിച്ചു,

വിമുക്തി ഫാക്കൽറ്റി ശ്രീജേഷ് ക്ലാസ്സെടുത്തു .സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുതുന്നതിനും ബ്ലോക്ക് ജെൻഡർ റിസോഴ്സ് സെൻ്റർ പ്രവർത്തിച്ചുവരുകയാണ് .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154242/kunummal-block-vigilance-committee-drug-awareness-camp)