---
title: "#kalolsavam | ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി"
english_title: "#school #kalosavam #started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/154779/school-kalolsavam-started"
published_at: "2023-10-18T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f9f38866bd_kuttiadi.jpg"
keywords: []
---

# #kalolsavam | ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി

> **Lead Summary:** **വട്ടോളി: [** ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി .

## Article Content

**വട്ടോളി: [** ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി .

വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മൂന്ന് വേദികളിലായാണ് കല മേള നടക്കുന്നത്.

തിരുവാതിര ,ഒപ്പന ,സംഘ നൃത്തം,സംഘ ഗാനം എന്നിവ അരങ്ങേറി.കലാമേളയുടെ ഉദ്‌ഘാടനം സിനിമ താരം ശ്രീജിത്ത് കൈവേലി നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/154779/school-kalolsavam-started)