---
title: "പതിനേഴു വയസുകാരനെ കാണ്മാനില്ല; അച്ഛൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങി "
english_title: "Seventeen-year-old missing; An investigation was launched into his father's complaint"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/15480/seventeen-year-old-missing-an-investigation-was-launched-into-his-fathers-complaint"
published_at: "2021-12-10T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b372f59ad36_haneen.jpg"
keywords: []
---

# പതിനേഴു വയസുകാരനെ കാണ്മാനില്ല; അച്ഛൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങി 

> **Lead Summary:** **കുറ്റ്യാടി : **തളീക്കരയിൽ പതിനേഴു വയസുകാരനെ കാണ്മാനില്ല.അച്ഛൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ഞിരോളി സ്വദേശി ഇ പി മുഹമ്മദലിയുടെ മകൻ ഹനീൻ ഫർഹാനെയാണ് കാണാതായത്.

## Article Content

**കുറ്റ്യാടി : **തളീക്കരയിൽ പതിനേഴു വയസുകാരനെ കാണ്മാനില്ല.അച്ഛൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കാഞ്ഞിരോളി സ്വദേശി ഇ പി മുഹമ്മദലിയുടെ മകൻ ഹനീൻ ഫർഹാനെയാണ് കാണാതായത്.

17വയസുള്ള ഹനാനിന് വെളുത്ത നിറമാണ്. ഇന്ന് (10-12-2021) വൈകുന്നേരം മുതലാണ് കാണാതായത്.കായക്കൊടി കെ പി ഇ എസ് എച്ച് എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഹനാൻ ഫർഹാൻ.വീട്ടിൽ നിന്നിറങ്ങുമ്പോൾ പാൻറും ഷർട്ടുമാണ് വേഷം .പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആണ് വീട് വിട്ട് ഇറങ്ങുന്നതെന്ന് എഴുത്ത് എഴുതി വെച്ചിട്ടുണ്ട്.

കുട്ടിയുടെ പിതാവ് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുമുട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക: പി കെ ഹമീദ് :9946666617 Noushad master:9946401041

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/15480/seventeen-year-old-missing-an-investigation-was-launched-into-his-fathers-complaint)