---
title: "തളീക്കരയില്‍ നിന്ന് കാണാതായ പതിനേഴു വയസുകാരനെ കണ്ടുകിട്ടി"
english_title: "A seventeen-year-old boy who went missing from Thalikkara has been found"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/15484/a-seventeen-year-old-boy-who-went-missing-from-thalikkara-has-been-found"
published_at: "2021-12-10T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b37cb982da7_haneen.jpg"
keywords: []
---

# തളീക്കരയില്‍ നിന്ന് കാണാതായ പതിനേഴു വയസുകാരനെ കണ്ടുകിട്ടി

> **Lead Summary:** **തൊട്ടില്‍പ്പാലം :** തളീക്കരയില്‍ നിന്ന് കാണാതായ പതിനേഴു വയസുകാരനെ കണ്ടുകിട്ടി. തളീക്കര കാഞ്ഞിരോളി സ്വദേശി ഇ പി മുഹമ്മദലിയുടെ മകൻ ഹനീൻ ഫർഹാനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടു കിട്ടിയത്.

## Article Content

**തൊട്ടില്‍പ്പാലം :** തളീക്കരയില്‍ നിന്ന് കാണാതായ പതിനേഴു വയസുകാരനെ കണ്ടുകിട്ടി. തളീക്കര കാഞ്ഞിരോളി സ്വദേശി ഇ പി മുഹമ്മദലിയുടെ മകൻ ഹനീൻ ഫർഹാനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടു കിട്ടിയത്.

തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. കായക്കൊടി കെ പി ഇ എസ് എച്ച് എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഹനീൻ ഫർഹാൻ.പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആണ് വീട് വിട്ട് ഇറങ്ങുന്നതെന്ന് എഴുത്ത് എഴുതി വെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/15484/a-seventeen-year-old-boy-who-went-missing-from-thalikkara-has-been-found)