വേളം: (kuttiadinews.in) വേളം ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനിയറെ താൽക്കാടിസ്ഥാനത്തിൽ നിയമിക്കുന്നു.


സിവിൽ എഞ്ചിനിറിങ് യോഗ്യതയുളള ഉദ്യോഗാർത്ഥികൾ 20ന് വെള്ളി രാവിലെ പത്ത് മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒർജിനലും പകർപ്പും സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.
#appointment #assistant #engineer #posted #velom #gram #ganchayat #temporary