---
title: "#narippatta | ശുചിത്വ പരിശോധന; വ്യാപാര സ്ഥാപനങ്ങൾക്കു പിഴ ചുമത്തി "
english_title: "#sanitation #check #businesses #fined"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155272/sanitation-check-businesses-fined"
published_at: "2023-10-19T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653169b5ec82b_ku.jpg"
keywords: []
---

# #narippatta | ശുചിത്വ പരിശോധന; വ്യാപാര സ്ഥാപനങ്ങൾക്കു പിഴ ചുമത്തി 

> **Lead Summary:** ** **നരിപ്പറ്റ: **[](നരിപ്പറ്റ: **നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമ പഞ്ചായത്ത്, സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക് സമീപമുള്ള കടകളിൽ പരിശോധന നടത്തി.

## Article Content

** **നരിപ്പറ്റ: **[](നരിപ്പറ്റ: **നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമ പഞ്ചായത്ത്, സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങൾക് സമീപമുള്ള കടകളിൽ പരിശോധന നടത്തി.

നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ കടകൾക്ക് പിഴ ചുമത്തുകയും കേസ് എടുക്കുകയും ചെയ്തു. മെഡിക്കൽ ഓഫിസർ ഡോക്ടർ ഇസ്മായിൽ പുളിയംവീട്ടിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ വി. സജിത്ത്,

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.സുഭാഷ്, എൻ. കെ.ഷാജി, വി.അക്ഷയ്കാന്ത്, ഗ്രാമപഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ആയിഷ ഫിദ എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155272/sanitation-check-businesses-fined)