---
title: "#kuttiadi | കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പകരം ഡോക്ടർമാരെ ഉടൻ നിയമിക്കും-വീണാജോർജ് "
english_title: "#kuttiadi #taluk #hospital  #replace #doctors #soon  #veenageorge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155499/kuttiadi-taluk-hospital-replace-doctors-soon-veenageorge"
published_at: "2023-10-20T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653250cb75898_kuttiiiiiiiii.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പകരം ഡോക്ടർമാരെ ഉടൻ നിയമിക്കും-വീണാജോർജ് 

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ ദീർഘകാല അവധിയിലായതിനാൽ ഒഴിവിലേക്ക് പുതിയ ഡോക്ടർമാരെ നിയമിക്കുമെന്നും ആശുപത്രിയുടെ സുഗ മമായ പ്രവർത്തനത്തിന് വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും മന്ത്രി വീണാ പറഞ്ഞു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള രണ്ട് ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ ദീർഘകാല അവധിയിലായതിനാൽ ഒഴിവിലേക്ക് പുതിയ ഡോക്ടർമാരെ നിയമിക്കുമെന്നും ആശുപത്രിയുടെ സുഗ മമായ പ്രവർത്തനത്തിന് വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും മന്ത്രി വീണാ പറഞ്ഞു.

കുറ്റ്യാടി താലൂക്ക് ആശു പത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കുന്നുമൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ പി ചന്ദ്രി, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ,

ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീബാ സുനിൽ, വികസന സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ ലീല,

കുറ്റ്യാടി പഞ്ചായത്ത് മറ്റു വൈസ്പ്രസിഡന്റ് ടി കെ മോഹൻ ജോർജ് ദാസ്, സുപ്രണ്ട് അനുരാധ, ഡോക്ട ർമാരായ ഷാജഹാൻ, സന്ദീപ്, പ്രജി ത്ത്, എൻഎച്ച്എം മെഡിക്കൽ ഓഫീസർ ഷാജി, കെ കെ സുരേഷ് തുടങ്ങിയവർ ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155499/kuttiadi-taluk-hospital-replace-doctors-soon-veenageorge)