---
title: "#dyfi |  കുറ്റ്യാടി താലൂക്ക് ആശുപത്രി; ഡിവൈഎഫ്ഐ നിവേദനം നൽകി"
english_title: "#kuttiadi #taluk #hospital #dyfi #filed #petition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155507/kuttiadi-taluk-hospital-dyfi-filed-petition"
published_at: "2023-10-20T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532544476ebe_dyfi.jpg"
keywords: []
---

# #dyfi |  കുറ്റ്യാടി താലൂക്ക് ആശുപത്രി; ഡിവൈഎഫ്ഐ നിവേദനം നൽകി

> **Lead Summary:** **കുറ്റ്യാടി:[ **താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.

## Article Content

**കുറ്റ്യാടി:[ **താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കുന്നുമൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് കെ പി ചന്ദ്രി, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ,

ആരോഗ്യസ്റ്റാ ൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീബാ സുനിൽ, വികസന സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ ലീല, കുറ്റ്യാടി പഞ്ചായത്ത് മറ്റു വൈസ്പ്രസിഡന്റ് ടി കെ മോഹൻ ജോർജ് ദാസ്,

സുപ്രണ്ട് അനുരാധ, ഡോക്ട ർമാരായ ഷാജഹാൻ, സന്ദീപ്, പ്രജി ത്ത്, എൻഎച്ച്എം മെഡിക്കൽ ഓഫീസർ ഷാജി, കെ കെ സുരേഷ് തുടങ്ങിയവർ ഒപ്പമുണ്ടായി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155507/kuttiadi-taluk-hospital-dyfi-filed-petition)