---
title: "#lulu | ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ്;  ഭാഗ്യശാലിയെ ഇന്നറിയാം "
english_title: "#lulu #lucky #draw #contest #draw #today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155729/lulu-lucky-draw-contest-draw-today"
published_at: "2023-10-21T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653372e2e63d4_lulu.jpg"
keywords: []
---

# #lulu | ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ്;  ഭാഗ്യശാലിയെ ഇന്നറിയാം 

> **Lead Summary:** **കുറ്റ്യാടി: [** ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ് നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം നടക്കും. നല്ല സെലക്ഷനിൽ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കിയിരുന്നു.

## Article Content

**കുറ്റ്യാടി: [** ലുലു സാരീസ് ലക്കി ഡ്രോ കോണ്ടെസ്റ്റ് നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം നടക്കും. നല്ല സെലക്ഷനിൽ നന്നായി വാങ്ങാം ഒപ്പം ഒരു ആക്ടീവ നേടാനുള്ള സാധ്യതയും ലുലു സാരീസ് നമുക്കായ് ഒരുക്കിയിരുന്നു.

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്.

ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 26 വരെ യാണ് കോണ്ടെസ്റ്റ് നടത്തിയിരുന്നത്.

സമ്മാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155729/lulu-lucky-draw-contest-draw-today)