---
title: "#LuluSarees | ലുലു സാരീസ്; വാങ്ങാം ജയിക്കാം  വിജയികളെ നറുക്കിട്ടെടുത്തു"
english_title: "#LuluSarees #Buy #Win #Winners#drawn"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155904/lulusarees-buy-win-winnersdrawn-new"
published_at: "2023-10-21T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533f31bc95ed_draw.jpg"
keywords: []
---

# #LuluSarees | ലുലു സാരീസ്; വാങ്ങാം ജയിക്കാം  വിജയികളെ നറുക്കിട്ടെടുത്തു

> **Lead Summary:** **കുറ്റ്യാടി: **ലുലു സാരീസിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി ആക്ടീവ സ്വന്തമാക്കിയ അഞ്ചു പേരെ നറുക്കെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി സപ്തംബർ 1 മുതൽ ഒക്ടോബർ 21 വരെ നീണ്ടു നിന്ന ബൈ ആൻറ് വിൻ സമ്മാന പദ്ധതിയിലെ വിജയികളെയാണ് നറുക്കിട്ട് എടുത്തത്.

## Article Content

**കുറ്റ്യാടി: **ലുലു സാരീസിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി ആക്ടീവ സ്വന്തമാക്കിയ അഞ്ചു പേരെ നറുക്കെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി സപ്തംബർ 1 മുതൽ ഒക്ടോബർ 21 വരെ നീണ്ടു നിന്ന ബൈ ആൻറ് വിൻ സമ്മാന പദ്ധതിയിലെ വിജയികളെയാണ് നറുക്കിട്ട് എടുത്തത്.

കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രി നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. ലുലു സാരീസ് ചെയർമാൻ പി പി അബ്ദുൾ ഹമീദ്, ഡയറക്ടർ ജുനൈദ്, ജി എം അനീസ്, കാരപ്പാറ മൊയ്തു, ലാവാ കമ്യൂണിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ മഹേഷ്, ലുലു സാരീസ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

** വിജയികൾ **

മുഹമ്മദ് റയ്ഹാൻ ഇരിങ്ങണ്ണൂർ

മുസ്തഫ കൂരാച്ചുണ്ട്

രജീഷ് ദ്വാരക

ഷമിൽ പൊയിലൂർ

ഷംസിൻ തളീക്കര

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്ന 5 പേർക്കാണ് ഓരോ ഹോണ്ട ആക്ടീവ വീതം സമ്മാനിക്കുന്നത്. വിജയികൾക്കുള്ള സമ്മാനവിതരണം ഉടൻ നടക്കും.

കുറഞ്ഞ നാളുകൾക്കുള്ളിൽ കുറ്റ്യാടിയുടെ മനം കവർന്ന ലുലു സാരീസ് വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155904/lulusarees-buy-win-winnersdrawn-new)