---
title: "#arrest | എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശികൾ പിടിയിൽ "
english_title: "#mdma #hunting #natives #kuttiadi #arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/155995/mdma-hunting-natives-kuttiadi-arrested"
published_at: "2023-10-22T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534ba0e4c2f4_kuttiadi_1.jpg"
keywords: []
---

# #arrest | എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശികൾ പിടിയിൽ 

> **Lead Summary:** **കുറ്റ്യാടി : ** തലശേരിയിൽ വെച്ചുണ്ടായ എംഡിഎംഎ വേട്ടയിൽ കുറ്റ്യാടി സ്വദേശികൾ പിടിയിലായി. 85 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കുറ്റ്യാടി : ** തലശേരിയിൽ വെച്ചുണ്ടായ എംഡിഎംഎ വേട്ടയിൽ കുറ്റ്യാടി സ്വദേശികൾ പിടിയിലായി. 85 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി സ്വദേശികളായ പിഎം നബീൽ ,ടികെ അനൂപ്,എന്നിവരെയാണ് പിടികൂടിയത്.

വാഹന പരിശോധനക്ക് ഇടെ സി ഐ എം അനിൽ ,എസ്‌ഐ സജേഷ്,സി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/155995/mdma-hunting-natives-kuttiadi-arrested)