---
title: "#deadbody | കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#senior #civil #police #officer #kuttiadi #police #station #found #dead"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/156339/senior-civil-police-officer-kuttiadi-police-station-found-dead"
published_at: "2023-10-23T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65368c45594e9_deadbody.jpg"
keywords: []
---

# #deadbody | കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കുറ്റ്യാടി : ** സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കുറ്റ്യാടി : ** സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.30 മുതൽ സ്റ്റേഷനിൽ നിന്നും കാണാതായിരുന്നു. പിന്നീട് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/156339/senior-civil-police-officer-kuttiadi-police-station-found-dead)