---
title: "#falicitated | മേളകളിൽ ഉജ്വല നേട്ടം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു"
english_title: "#talents #achieved  #brilliant #results #fairs #felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157127/talents-achieved-brilliant-results-fairs-felicitated"
published_at: "2023-10-26T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a665067cc4_kuttiadiiiiii4.jpg"
keywords: []
---

# #falicitated | മേളകളിൽ ഉജ്വല നേട്ടം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **കക്കട്ടിൽ: ** കുന്നുമ്മൽ ഉപജില്ല യു.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും എൽ.പി വിഭാഗം ശാസ്ത്രമേളയിലും വട്ടോളി ഗവ: യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

## Article Content

**കക്കട്ടിൽ: ** കുന്നുമ്മൽ ഉപജില്ല യു.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും എൽ.പി വിഭാഗം ശാസ്ത്രമേളയിലും വട്ടോളി ഗവ: യു പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ശാസ്ത്ര, സാമുഹ്യ ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയമേളകളിലെല്ലാം തിളക്കമാർന്ന വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ പിടിഎ അനുമോദിച്ചു. .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. റീത്ത ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് പി ഗനീഷ് അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ ഹേമ മോഹൻ,സി'പി സജിത, റീന സുരേഷ്, പി.ടി.എ ഭാരവാഹികളായ കെ.സി രാജീവൻ,ജി സനോജ് ,പിവിനു അധ്യാപകരായ സി.ടി.കെ റീജ, രമേശ് ബാബു കാക്കന്നൂർ,നവാസ് മൂന്നാംകൈ, കെ അശ്വതി .എം.സി അപർണ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157127/talents-achieved-brilliant-results-fairs-felicitated)