---
title: "#dyfi | പലസ്തീൻ ജനതയ്‌ക്കൊപ്പം; ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് "
english_title: "#with #palestinian #people #night #march #under #leadership #dyfi #kunnummal #block #committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157619/with-palestinian-people-night-march-under-leadership-dyfi-kunnummal-block-committee"
published_at: "2023-10-28T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cd6f991d6a_dyfi.jpg"
keywords: []
---

# #dyfi | പലസ്തീൻ ജനതയ്‌ക്കൊപ്പം; ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് 

> **Lead Summary:** **കുന്നുമ്മൽ : ** അധിനി വേഷത്തിനെതിരെ പൊരുതുന്ന പലസ്തീനിനൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു.

## Article Content

**കുന്നുമ്മൽ : ** അധിനി വേഷത്തിനെതിരെ പൊരുതുന്ന പലസ്തീനിനൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു.

നീലേച്കുന്ന് മുതൽ കുറ്റ്യാടി വരെയാണ് മറച്ച സംഘടിപ്പിക്കുക. ഐക്യദാർഢ്യ പരിപാടി ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘടനം ചെയ്യും.

ബ്ലോക്കിന് കീഴിലുള്ള നിരവധി യൂണിറ്റുകളിൽ നിന്നും മേഖല കമ്മിറ്റികളിൽ നിന്നും നിരവധിപേർ പരിപാടിയുടെ ഭാഗമാകും .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157619/with-palestinian-people-night-march-under-leadership-dyfi-kunnummal-block-committee)