---
title: "#obituary | മീത്തലെ കല്ലങ്കോട്ട് രവീന്ദ്രൻ അന്തരിച്ചു"
english_title: "#meethale #kallangott #raveendran #passedaway "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157647/meethale-kallangott-raveendran-passedaway"
published_at: "2023-10-28T16:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653cf086a0667_obituaryyyyyyyyy.jpg"
keywords: []
---

# #obituary | മീത്തലെ കല്ലങ്കോട്ട് രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** കക്കട്ട് : മീത്തലെ കല്ലങ്കോട്ട് രവീന്ദ്രൻ അന്തരിച്ചു.

## Article Content

കക്കട്ട് : മീത്തലെ കല്ലങ്കോട്ട് രവീന്ദ്രൻ അന്തരിച്ചു.

അച്ഛൻ പരേതനായ കുമാരൻ ,അമ്മ : ജാനു, ഭാര്യ: വിമല, മക്കൾ : ഷിബിൻ, അപർണ .

സഹോദരങ്ങൾ: പരേതനായ രാജീവൻ , രജില,

സഹോദരി ഭാർത്താവ്: സി.കെ ബാലൻ, സഹോദര പുത്രി: തീർത്ഥ,

സഹോദരിയുടെ മക്കൾ : സുരഭി , അനുശ്രി.

സഞ്ചയനം ചൊവ്വാഴ്ച്ച .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157647/meethale-kallangott-raveendran-passedaway)