---
title: "#inaguration | പുറ്റങ്കി വില്ലേജ് ഓഫീസ് തോട് സൈഡ് സംരക്ഷണ ഭിത്തി ഉദ്ഘാടനം "
english_title: "#inauguration #putangi #village #office #ditch #side #protection #wall"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157673/inauguration-putangi-village-office-ditch-side-protection-wall"
published_at: "2023-10-28T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d106da0f6f_kuttiadi_3.jpg"
keywords: []
---

# #inaguration | പുറ്റങ്കി വില്ലേജ് ഓഫീസ് തോട് സൈഡ് സംരക്ഷണ ഭിത്തി ഉദ്ഘാടനം 

> **Lead Summary:** നരിപ്പറ്റ : പുറ്റങ്കി വില്ലേജ് ഓഫീസ് തോട് സൈഡ് സംരക്ഷണ ഭിത്തി ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി നിർവഹിച്ചു.

## Article Content

നരിപ്പറ്റ : പുറ്റങ്കി വില്ലേജ് ഓഫീസ് തോട് സൈഡ് സംരക്ഷണ ഭിത്തി ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി നിർവഹിച്ചു.

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജന പ്രതിനിധികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157673/inauguration-putangi-village-office-ditch-side-protection-wall)