---
title: "#artfestival | കുന്നുമ്മൽ ഉപജില്ല സ്ക്കൂൾ കലോത്സവം; ലോഗോ പ്രകാശനം "
english_title: "#kunummal #subdistrict #art #festival #logo #release"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157831/kunummal-subdistrict-art-festival-logo-release"
published_at: "2023-10-29T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e1a0bce416_kuttiadi_1.jpg"
keywords: []
---

# #artfestival | കുന്നുമ്മൽ ഉപജില്ല സ്ക്കൂൾ കലോത്സവം; ലോഗോ പ്രകാശനം 

> **Lead Summary:** **കുന്നുമ്മൽ : ** കുന്നുമ്മൽ ഉപജില്ല സ്ക്കൂൾ കലോത്സവത്തിന്റെ ലോഗോ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുളളതിൽ നിർവഹിച്ചു .

## Article Content

**കുന്നുമ്മൽ : ** കുന്നുമ്മൽ ഉപജില്ല സ്ക്കൂൾ കലോത്സവത്തിന്റെ ലോഗോ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുളളതിൽ നിർവഹിച്ചു .

എ ഇ ഒ കെ. അബ്ദുൽ ഖാദറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്  .

നവംബർ 10 മുതൽ16 വരെ ചേരാപുരം സൗത്ത് എം എൽ പി സ്ക്കൂളിൽ വെച്ചാണ്‌ കലോത്സവം നടക്കുക

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157831/kunummal-subdistrict-art-festival-logo-release)