---
title: "#kudumbasree | കുടുംബശ്രീ തിരികെ സ്കൂളിലേക്ക് ; ക്യാമ്പയിന്റെ ഭാഗമായി മുട്ടായി പീട്യയുടെ ഉദ്ഘാടനം"
english_title: "#kudumbasree #backschool #inauguration #muttaipeetya #part #camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/157841/kudumbasree-backschool-inauguration-muttaipeetya-part-camp"
published_at: "2023-10-29T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e23ee9f33b_kuttiadi_muttayii.jpg"
keywords: []
---

# #kudumbasree | കുടുംബശ്രീ തിരികെ സ്കൂളിലേക്ക് ; ക്യാമ്പയിന്റെ ഭാഗമായി മുട്ടായി പീട്യയുടെ ഉദ്ഘാടനം

> **Lead Summary:** **കായക്കൊടി : ** കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് വന്ന പരിപാടിയുടെ ഭാഗമായി ആരംഭിച്ച പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം കായക്കൊടി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സരിത മുരളി നിർവഹിച്ചു.

## Article Content

**കായക്കൊടി : ** കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് വന്ന പരിപാടിയുടെ ഭാഗമായി ആരംഭിച്ച പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം കായക്കൊടി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സരിത മുരളി നിർവഹിച്ചു.

വളരെ വേറിട്ടൊരു ആശയം മുന്നോട്ട് വെച്ച പരിപാടിയിൽ ഒട്ടനവധി . കുടുംബശ്രീ പ്രവർത്തകർ പങ്കാളികളായി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/157841/kudumbasree-backschool-inauguration-muttaipeetya-part-camp)