---
title: "#narippatta | നരിപ്പറ്റ ഗ്രാമപഞ്ചായത്ത്; ജി.ആർ.സി വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിച്ചു "
english_title: "#naripatta #grampanchayat #grc #organized  #programs #part #week #celebrations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158579/naripatta-grampanchayat-grc-organized-programs-part-week-celebrations"
published_at: "2023-11-01T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541f59d3dc17_kuttiadiii3.jpg"
keywords: []
---

# #narippatta | നരിപ്പറ്റ ഗ്രാമപഞ്ചായത്ത്; ജി.ആർ.സി വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിച്ചു 

> **Lead Summary:** > **നരിപ്പറ്റ: **നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.സി.എസ് - ജി.ആർ.സി വാരാഘോഷത്തിന്റെ ഭാഗമായി "സ്ത്രീ പദവിയും പൊതു സമൂഹവും " എന്ന വിഷയത്തിൽ സംവാദം നടത്തി.

## Article Content

> **നരിപ്പറ്റ: **നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.സി.എസ് - ജി.ആർ.സി വാരാഘോഷത്തിന്റെ ഭാഗമായി "സ്ത്രീ പദവിയും പൊതു സമൂഹവും " എന്ന വിഷയത്തിൽ സംവാദം നടത്തി.

ഒപ്പം പോഷകാഹാര ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. ബഹു .പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ ഉദ്ഘാടനം ചെയ്തു. വൈ പ്രസി. ബീന വി.കെ അദ്ധ്യക്ഷത വഹിച്ചു. ഡി.എം. സി ആർ.സിന്ധു മുഖ്യാതിഥിയായി.

ജെന്റർ ഡി.പി.എം നിഷിദ ഡി.പി. എം ശ്രീഹരി, ബ്ലോക്ക് കൗസിലർ, പഞ്ചായത്ത് കൗസിലർ ചൈതന്യ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.നാണു, ക്ഷേമ കാര്യ സ്റ്റാന്റിന്ദ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ നന്ദൻ,

ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോംപ്ലാക്കൽ, മെമ്പർമാരായ മിനി, അജിത, ലേഖ, ലിമ്പിയ, സുധീർ, സി.ഡി.എസ് ചെയർ പേഴ്സൺ സജിന,

സി.ഡി.എസ് മെമ്പർ മാർ എ.ഡി.എസ് മെമ്പർ മാർ കുടുംബശ്രീ അംഗങ്ങൾ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലുള്ളവർ പങ്കെടുത്തു. രാഖി മെഡിറ്ററേറ്ററായി.പരിപാടി ഏറെ വ്യത്യസ്തവും ആകർഷകമവുമുള്ളതായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158579/naripatta-grampanchayat-grc-organized-programs-part-week-celebrations)