---
title: "#kuttiadi | കുറ്റ്യാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു"
english_title: "#pothin #children #distributed #farmers #under #Kuttiadi #panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158703/pothin-children-distributed-farmers-under-kuttiadi-panchayat"
published_at: "2023-11-01T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65425d4d228ae_beeeef.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു

> **Lead Summary:** **കുറ്റ്യാടി : ** കുറ്റ്യാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പതിമൂന്നോളം കർഷകർക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് വെറ്റിനറി ഡോക്ടർ ഹംന പരിപാടിക്ക് സ്വാഗതം പറഞ്ഞു

## Article Content

**കുറ്റ്യാടി : ** കുറ്റ്യാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പതിമൂന്നോളം കർഷകർക്ക് പോത്തിൻ കുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് വെറ്റിനറി ഡോക്ടർ ഹംന പരിപാടിക്ക് സ്വാഗതം പറഞ്ഞു

.ടി കെ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമസഭ വഴി സമർപ്പിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത പതിമൂന്നു പേർക്കാണ് പോത്തിൻ കുട്ടികളെ വിതരണം ചെയ്തത്.

പരിപാടിയിൽ ജന പ്രതിനിധികളായ രജിതാ രാജേഷ് , ജുഗുനു തെക്കയിൽ, കരീം മേപ്പള്ളി പൊയിൽ, ടി കെ കുട്ടിയാലി,ശോഭ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158703/pothin-children-distributed-farmers-under-kuttiadi-panchayat)