---
title: "#farmersproduceroffice | കുന്നുമ്മൽ ബ്ലോക്ക്; ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് തുറന്നു "
english_title: "#kunnummal #block #farmers #Producer #organization #office #opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158879/kunnummal-block-farmers-producer-organization-office-opened"
published_at: "2023-11-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65435be7689ba_kuttiadi1.jpg"
keywords: []
---

# #farmersproduceroffice | കുന്നുമ്മൽ ബ്ലോക്ക്; ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് തുറന്നു 

> **Lead Summary:** **കുന്നുമ്മൽ: ** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്ഡിഒ) ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

## Article Content

**കുന്നുമ്മൽ: ** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്ഡിഒ) ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി കെ റീ ത്ത അധ്യക്ഷയായി. കുന്നുമ്മൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുക ളിൽനിന്ന് കർഷകരുടെ ഉൽപ്പന്ന ങ്ങൾ നേരിട്ടുവാങ്ങി വിപണി കണ്ടെത്തുകയും ഉൽപ്പന്നം മൂല്യ വർധിതമാക്കുകയുമാണ് ലക്ഷ്യം.

കുന്നുമ്മൽ, വേളം, മരുതോങ്കര യി. എന്നീ പഞ്ചായത്തുകളിൽ വി വിധ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം തുടങ്ങാനും ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഓഫീസ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.   

 കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ബ്ലോക്ക് പഞ്ചായ തീരുമാനമായത്ത് സെക്രട്ടറി മനോജ് കുമാർ, സംസാരിച്ചു. വി പി നന്ദിത, ലീബാ സുനിൽ, എം പി കുഞ്ഞിരാമൻ, കെ നിഷ, സി പി സജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158879/kunnummal-block-farmers-producer-organization-office-opened)