---
title: "#vaccancy | ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ് "
english_title: "#ehealth  #supporting  #Staff #vacancy"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/158895/ehealth-supporting-staff-vacancy"
published_at: "2023-11-02T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543703041a2f_kuttiadi_3.jpg"
keywords: []
---

# #vaccancy | ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ് 

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ താൽക്കാലികമായി(3 മാസം) നിയമിക്കുന്നു.

## Article Content

**കുറ്റ്യാടി: **കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ താൽക്കാലികമായി(3 മാസം) നിയമിക്കുന്നു.

പ്രീഡിഗ്രി, പ്ലസ് ടു കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് പങ്കെടുക്കാം.

യോഗ്യതയുള്ളവർ നവംബർ മൂന്നിന് രാവിലെ 10 മണിക്ക് കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/158895/ehealth-supporting-staff-vacancy)