---
title: "#championship | കുന്നുമ്മൽ ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; വട്ടോളി സംസ്കൃതം ഹൈസ്കൂളിന് ഓവറോൾ കിരീടം"
english_title: "#kunnummal #subdistrict #badminton  #championship #overall #title #vatoli  #sanskrit #high #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159161/kunnummal-subdistrict-badminton-championship-overall-title-vatoli-sanskrit-high-school"
published_at: "2023-11-03T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544a78e47375_kuttiadi0.jpg"
keywords: []
---

# #championship | കുന്നുമ്മൽ ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; വട്ടോളി സംസ്കൃതം ഹൈസ്കൂളിന് ഓവറോൾ കിരീടം

> **Lead Summary:** **കുന്നുമ്മൽ : ** കുന്നുമ്മൽ ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കി.

## Article Content

**കുന്നുമ്മൽ : ** കുന്നുമ്മൽ ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം സ്വന്തമാക്കി.

സംസ്കൃതം ഹൈസ്കൂൾ വട്ടോളി ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ് എന്നിവയിൽ ഒന്നാം സ്ഥാനവും, ജൂനിയർ ബോയ്സ്,

സബ്ജൂനിയർ ഗേൾസ് എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159161/kunnummal-subdistrict-badminton-championship-overall-title-vatoli-sanskrit-high-school)