---
title: "#navakeralasadass  | നവ കേരള സദസ്സ്; മേമുണ്ടയിൽ സംഘാടക സമിതി ഓഫീസ് തുറന്നു "
english_title: "#navakeralasadass  #organizing #committee #opened #office #Memunda"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159369/navakeralasadass-organizing-committee-opened-office-memunda"
published_at: "2023-11-04T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545d13eeeebd_mla.jpg"
keywords: []
---

# #navakeralasadass  | നവ കേരള സദസ്സ്; മേമുണ്ടയിൽ സംഘാടക സമിതി ഓഫീസ് തുറന്നു 

> **Lead Summary:** **കുറ്റ്യാടി: [ **നിയോജകമണ്ഡലം നവ കേരള സദസ്സ് വിജയിപ്പിക്കാൻ വേണ്ടിയുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേമുണ്ടയിൽ കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ പി കുഞ്ഞുമുട്ടി മാസ്റ്റർ നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: [ **നിയോജകമണ്ഡലം നവ കേരള സദസ്സ് വിജയിപ്പിക്കാൻ വേണ്ടിയുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മേമുണ്ടയിൽ കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ പി കുഞ്ഞുമുട്ടി മാസ്റ്റർ നിർവഹിച്ചു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ കെ കെ ദിനേശൻ, ടി പി ഗോപാലൻ, പി സുരേഷ് ബാബു, കെ കെ നാരായണൻ, കെഎം ബാബു, സി എച്ച് ഹമീദ്, പടയക്കണ്ടി നാരായണൻ, ടി കെ രാഘവൻ, പി പി മുകുന്ദൻ, എം നാരായണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159369/navakeralasadass-organizing-committee-opened-office-memunda)