തൊട്ടിൽപ്പാലം: (kuttiadinews.in) തെക്കെ വീട്ടിൽ നാരായണി അമ്മ (68) അന്തരിച്ചു.


ചകിരി കമ്പനി ജീവനക്കാരനായിരുന്ന പരേതനായ തെക്കെ ഒതയോത്ത് ടി.ഒ. രാഘവൻ നായരുടെ ഭാര്യയാണ്. മക്കൾ: രഞ്ജിത്ത്കുമാർ (ഡ്രൈവർ), ശ്രീജിത്ത് കുമാർ (ദുബൈ), രജനി കീഴ്പയ്യൂർ.
മരുമക്കൾ: ഐശ്വര്യ (അത്തോളി), രേഷ്മ (ബാലുശ്ശേരി ), പരേതനായ വിനോദൻ ( കീഴ്പയ്യൂർ).
#thekkeveettil #narayaniamma #dead