---
title: "#visited | ഇടിമിന്നലിൽ തകർന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു "
english_title: "#panchayatpresident #visited #house #damaged #lightning"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/159525/panchayatpresident-visited-house-damaged-lightning"
published_at: "2023-11-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65465e543fa35_kayakkodi_2.jpg"
keywords: []
---

# #visited | ഇടിമിന്നലിൽ തകർന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു 

> **Lead Summary:** **കായക്കൊടി: [** ഇടിമിന്നലിൽ തകർന്ന ജാനുവിന്റെ വീട് പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു. ശക്തമായ ഇടിമിന്നലിൽ കായക്കൊടിയിൽ ഒരാൾക്ക് പരിക്ക്.

## Article Content

**കായക്കൊടി: [** ഇടിമിന്നലിൽ തകർന്ന ജാനുവിന്റെ വീട് പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു. ശക്തമായ ഇടിമിന്നലിൽ കായക്കൊടിയിൽ ഒരാൾക്ക് പരിക്ക്.

പരിക്കേറ്റ തിടങ്ങഴിയുള്ളതറ മഞ്ചക്കൽ കുഞ്ഞിരാമനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള പറമ്പിൽ വെച്ചാണ് മിന്നലേറ്റത്.

ശക്തമായ ഇടിമിന്നലിൽ തിടങ്ങഴിയുള്ളതറയിലെ ജാനുവിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച ജാനുവിന്റെ വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/159525/panchayatpresident-visited-house-damaged-lightning)