---
title: "#lovinghome | സ്നേഹവീടൊരുക്കാൻ; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച് പ്രസിഡന്റുമാർ "
english_title: "#prepare #lovinghome #Presidents #postpone #officialevents"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160025/prepare-lovinghome-presidents-postpone-officialevents"
published_at: "2023-11-06T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548d4fd2e635_home.jpg"
keywords: []
---

# #lovinghome | സ്നേഹവീടൊരുക്കാൻ; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച് പ്രസിഡന്റുമാർ 

> **Lead Summary:** **കായക്കൊടി: [ **കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിലും മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും ഇന്ന് ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ച് മറ്റൊരു നിയോഗത്തിലാണ്.

## Article Content

**കായക്കൊടി: [ **കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിലും മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും ഇന്ന് ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ച് മറ്റൊരു നിയോഗത്തിലാണ്.

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് അവശതയനുഭവിക്കുന്ന ഹരിത കർമ്മ സേനാംഗത്തിന്റെ വീടുപണിക്കായി ഒരു ദിവസം ഒത്തുചേർന്നിരിക്കയാണ് അവർ.

പൊതുപ്രവർത്തകർ എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും പ്രവൃത്തിയിലൂടെ നമുക്ക് അവർ കാണിച്ചു തരികയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160025/prepare-lovinghome-presidents-postpone-officialevents)