---
title: "#garbagefree  | മാലിന്യ മുക്ത നവകേരളം; നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഗൃഹ സന്ദർശനം നടത്തി "
english_title: "#garbagefree #navakerala #Naripatta #grampanchayath #conducted #house #visit #FifteenthWard"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160122/garbagefree-navakerala-naripatta-grampanchayath-conducted-house-visit-fifteenthward"
published_at: "2023-11-06T23:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65492a15bb5bb_navakerala.jpg"
keywords: []
---

# #garbagefree  | മാലിന്യ മുക്ത നവകേരളം; നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഗൃഹ സന്ദർശനം നടത്തി 

> **Lead Summary:** **നരിപ്പറ്റ: [ **നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [ **നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഹരിത കർമ്മ സേനയ്‌ക്കൊപ്പം ജനപ്രതിനിധികളും പഞ്ചായത്തിന്റെ എച്ച് ഐ ഫിദ, ബ്ലോക്ക് ആർ പി ആശ, ശുചിത്വ മിഷൻ അംഗം സിമി, പഞ്ചായത്ത് സെക്രട്ടറി രാജശ്രീ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ, റെജിന എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160122/garbagefree-navakerala-naripatta-grampanchayath-conducted-house-visit-fifteenthward)