---
title: "#Nesto | നെസ്റ്റോ വന്നു; കച്ചോടം ഇനി കക്കട്ടിൽ"
english_title: "#Nesto #came #business #Kakkatt"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/160631/nesto-came-business-kakkatt"
published_at: "2023-11-08T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b98629f10c_nesto.jpg"
keywords: []
---

# #Nesto | നെസ്റ്റോ വന്നു; കച്ചോടം ഇനി കക്കട്ടിൽ

> **Lead Summary:** **കുറ്റ്യാടി: [** റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ നാളെ ഉദ്ഘാടനം ചെയ്യും.

## Article Content

**കുറ്റ്യാടി: [** റീട്ടെയിൽ / സൂപ്പർ മാർക്കറ്റ് രംഗത്തെ അന്താരാഷ്ട ബ്രാൻറായ നെസ് റ്റോ കക്കട്ടിൽ നാളെ ഉദ്ഘാടനം ചെയ്യും.

നെസ്റ്റോ ഈസിയുടെ ഇന്ത്യയിലെ എട്ടാമത്തെ ഹൈപ്പർ മാർക്കറ്റ് ആണ് നാളെ ( നവംബർ 9 ) രാവിലെ 11 മണിക്ക് കക്കട്ട് കെ മാളിൽ ഉദ്‌ഘാടനം ചെയ്യുന്നത്.

നെസ്റ്റോ വരുന്നതോടെ കക്കട്ടിലെ ഷോപ്പിംങ്ങ് ഇനി അന്താരാഷട്ര നിലവാരത്തിലാകും. വിസ്മയിപ്പിക്കുന്ന വിലക്കുറവിൻ്റെയും, ഗുണമേന്മയുടെയും ഷോപ്പിംങ്ങ് അനുഭൂതി പകരാൻ നെസ്റ്റോ എത്തുമ്പോൾ നാളെ മുതൽ നാടൊന്നാകെ കക്കട്ടിലേക്ക് ഒഴുകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/160631/nesto-came-business-kakkatt)